സ്ക്കിപ്പീഗിൽ ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കാർഡിൽ ഇടം നേടിയ ഷിജി വെങ്ങാട്ടിനു ജന്മനാടിൻ്റെ ആദരം
മടിക്കൈ: സ്ക്കിപ്പീഗിൽ ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കാർഡിൽ ഇടം നേടിയ ഷിജി വെങ്ങാട്ടിനു ജന്മനാടായ തീയ്യർ പാലത്തിന്റെ സ്നേഹോപഹാരം നൽകിയപ്പോൾക്ക് ഓഫ് വേൾഡ് റെക്കാർഡിൽ ഇടം നേടിയ ഷിജി വെങ്ങാട്ടിനു ജന്മനാടായ തീയ്യർ പാലത്ത് ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സ്നേഹോപഹാരം നൽകി അനുമോദിച്ചു.മുൻ പ്രസിഡണ്ട് ബിജു പുളുക്കൂൽ ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് നിധിൻ തണ്ടാറ ആധ്യക്ഷം വഹിച്ചു.സെക്രട്ടറി ശ്രീജിത്ത് പനക്കൂൽ സ്വാഗതം പറഞ്ഞു. മധു നിരത്തുമ്മൽ സുജിത്ത് എം കെ, രാജേഷ് തണ്ടാറ, സുരേശൻ കന്നാടത്ത് ‘ തിലകൻ കെ.കെ,
സുരേഷ് മടിക്കൈ , തുടങ്ങിയവർ സംസാരിച്ചു. റെക്കാർഡ് ജേതാവ് ഷിജി വെങ്ങാട്ട് അനുമോദനത്തിന് നന്ദി പറഞ്ഞു.