ഇടുക്കിതൊടുപുഴയില് കൂലിയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ യുവാക്കള്‍ക്ക് കുത്തേറ്റു
ഇടുക്കി: തൊടുപുഴയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ പരസ്പരം കത്തിക്കുകുത്തി. രണ്ടുപേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവരാണ് പരസ്പരം കുത്തിയത്. കൂലിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.