നീലേശ്വരത്തും റാണിപുരത്തും പറത്തിവിട്ട പരുന്ത് വീണ്ടും കേളോത്തേക്ക് തിരിച്ചെത്തി; കുടുംബം പൊല്ലാപ്പിൽ
കാഞ്ഞങ്ങാട്: കാക്കകളുടെ കൂട്ടത്തോടെയുള്ള ആക്ര മണത്തിൽ നിന്നും രക്ഷപ്പെ ടുത്തിയ പരുന്തിനെ കൊണ്ട് പൊല്ലാപ്പിലായി ഒരു യുവാവ്. ശല്യക്കാരനായ പരുന്തിനെ വനം വകുപ്പ് അധികൃതർ നീലേശ്വരത്തും റാണിപു രത്തും കൊണ്ടുപോയി പറ ത്തിവിട്ടുവെങ്കിലും മണിക്കൂറു കൾക്കകം തിരിച്ചെത്തി. ഇനി എന്തു ചെയ്യണമെന്ന് അറിയാ തെ കുഴങ്ങിയിരിക്കുകയാണ് പുല്ലൂർ, കേളോത്തെ കാവുങ്കാലിലെ ഷാജി.
ആറുമാസം മുമ്പാണ് അവശ നിലയിലായ പരുന്തിനെ ഷാജിക്കു ലഭിച്ചത്. പക്ഷി മൃ ഗാദികളെ ഏറെ സ്നേഹിക്കു ന്ന ഇയാളും സഹോദരൻ സത്യനും ചേർന്ന് പരുന്തിനെ ഒഴിഞ്ഞ കോഴിക്കൂടിനു അകത്താക്കി ഭക്ഷണം നൽകി.
അഞ്ചു ദിവസത്തിനകം ആരോഗ്യം വീണ്ടെടുത്ത പരുന്തിനെ
പരുന്തിനെ പറത്തി വിട്ടുവെങ്കിലും ഉടൻ തിരിച്ചു ത്തി. ഇതോടെ ദയ തോന്നിയ വീട്ടുകാർ വീണ്ടും ഭക്ഷണം നൽകി. പിന്നീട് പരുന്ത്
പരിസരത്തു പാറി നടന്നതല്ലാ തെ ദൂരെ എവിടേയ്ക്കും പോ കാൻ തയ്യാറായില്ല.
എന്നാൽ വിട്ടു മുറ്റത്തു പറന്നിറങ്ങുന്ന പരുന്ത് കളിപ്പാട്ട് ങ്ങൾ റാഞ്ചി കൊണ്ടുപോകാൻ തുടങ്ങിയതോടെ പരാതി ഉയർ ന്നു. പരുന്തിനെ പേടിച്ച് കുട്ടി കൾ വീടിനു പുറത്തു ഇറ ങ്ങാനും ഭയന്നു.
പരാതി പതിവായതോടെ മൂ ന്നു മാസം മുമ്പ് ഷാജി കാഞ്ഞങ്ങാട് ഫോറസ്റ്റ് അധികൃതരെ
വിവരം അറിയിച്ചു. അവർ പ രുന്തിനെ കസ്റ്റഡിയിലെടുത്തു. നീലേശ്വരം മാർക്കറ്റിൽ എത്തി ച്ച് അവിടെ ഉണ്ടായിരുന്ന പരുന്തുകൾക്കൊപ്പം പറത്തിവിട്ടു. .രണ്ടു ദിവസം പരുന്ത് ഷാജിയുടെ വീട്ടിൽ തി രിച്ചെത്തി. പിന്നീട് ഏതാനും ദിവസം പരുന്തിനെ കൊണ്ട് ശ
ല്യമൊന്നും ഉണ്ടായില്ല. വൈ കാതെ പരുന്ത് വീണ്ടും തനി സ്വഭാവം പുറത്തെടുത്തു. കു എന്നാൽ വീട്ടു മുറ്റത്തു കുട്ടികളുടെ തലയ്ക്കു മീതെ വിട്ടമിട്ടു പറക്കാൻ തുടങ്ങി. കു ട്ടികൾ വീണ്ടും ഭയ ചകിതരാ യി.
തുടർന്ന് നാട്ടുകാർ ഫോ റസ്റ്റ് അധികൃതരെ വിവരമറി യിച്ചു. ഇക്കഴിഞ്ഞ ഞായറാഴ് ച കള്ളാറിൽ നിന്നു ഫോറ ന്തിനെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി റാണിപുരം വനത്തിൽ വിട്ടു. സമാധാന മായി എന്നു കരുതിയിരിക്കു മ്പോഴാണ് പരുന്ത് ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും ഷാജി യുടെ വീട്ടിലെത്തിയത്. ഇനി യെന്തു ചെയ്യണമെന്നറിയാ തെ കുഴങ്ങിയിരിക്കുകയാണ് ഷാജിയും കുടുംബവു