മാസങ്ങള്‍ക്ക് മുമ്പ് കാമുകനൊടൊപ്പം നാടുവിട്ട 21 വയസുള്ള വിദ്യർത്ഥിനി വീണ്ടും ഒളിച്ചോടി.
പയ്യന്നൂര്‍:മാസങ്ങള്‍ക്ക് മുമ്പ് കാമുകടൊപ്പം നാടുവിട്ട യുവതി വീണ്ടും ഒളിച്ചോടി.കുഞ്ഞിമംഗലം വണ്ണച്ചാലില്‍ നിന്നും കാമുകനൊപ്പം ബൈക്കില്‍ നാടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി കോടതി
മുഖാന്തിരം ബന്ധുക്കളോടൊപ്പം വിട്ടയച്ചിരുന്നു.യുവതിയാണ് വീണ്ടും കാമുകനായ ചന്തപുര സ്വദേശിയായ
യുവാവിനൊപ്പം നാടുവിട്ടത്.കോടതിയില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ യുവതിയെ ബന്ധുക്കൾ ഏഴോം കൊ ട്ടിലയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയെ കഴിഞ്ഞ ദിവസം വീണ്ടും കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധു പഴയങ്ങാടി പോലീസില്‍ പരാതി നല്കി . പോലീസ് നടത്തിയ അന്വേഷ ണത്തില്‍ യുവതിയും കാമുകനും ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പോലീസിനെ അറി
യിക്കുകയായിരുന്നു