കാസര്‍കോട്ട് ചരസും എംഡി എം എയുമായി ഒരാള്‍ പിടിയില്‍
കാസർകോട്: കാസർകോട്ട് വൻ മയക്കുമരുന്ന് വേട്ട’
കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മയക്കു മരുന്ന് പിടികൂടിയത്.
രണ്ടര ഗ്രാം എംഡി എം എ യും 34 ഗ്രാം ചരസുമായി ഹിദായത് നഗർ ചെട്ടുംകുഴിയിലെ അബ്ദുൽ റഹ്മാൻ്റെ മകൻ കുഞ്ഞുകുട്ടി, (34) യെയാണ് കാസർകോട് ഡിവൈഎസ്പി
പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്. ഡിവൈഎസ്പിയുടെ സ്ക്വാഡിൽ വിദ്യാനഗർ എസ് ഐമാരായ ഷെയ്ഖ് അബ്ദുൽ റസാഖ് നാരായണൻ നായർ.എഎസ് ഐ ലക്ഷ്മി നാരായണൻ നിതിൻ സാരങ്, രഞ്ജിഷ്. എന്നിവർ ഉണ്ടായിരുന്നു