മുൻ കോടതി ജീവനക്കാരൻ ടി ടി വി പത്മനാഭൻ നിര്യാതനായി
പിലിക്കോട്: .മുൻ കോടതി ജീവനക്കാരൻ
ടി ടി വി പത്മനാഭൻ ( പിലിക്കോട് വറക്കോട്ടു വയൽ) നിര്യാതനായി.
ഭാര്യ: കെ.വി. ശോഭന
മക്കൾ : പ്രശാന്ത് കുമാർ ,
പ്രശോഭ് കുമാർ
സഹോദരങ്ങൾ: ഗംഗാധരൻ , കുഞ്ഞികൃഷ്ണൻ , കുഞ്ഞിരാമൻ, പത്മാവതി, രാധ