പുല്ലൂർ ചരളിലെ സി. അപ്പ നിര്യാതനായി
കാഞ്ഞങ്ങാട്: പുല്ലൂർ . ചരളിലെ സി. അപ്പ (83) നിര്യാതനായി, ഭാര്യ ലീല ( പൂച്ചക്കാട് )
മക്കൾ : സുജാത. സുധാകരൻ, സുനിൽ സി., സുരേഷ്, സുമ,
മരുമക്കൾ : ചന്ദ്രൻ , അശോകൻ സുനിത, നിമ്മി. ശോഭിത.
സഹോദരങ്ങൾ: മാത, കുഞ്ഞിരാമൻ, , കുമ്പ , പരേതരായ : ഉണ്ടച്ചി, കുട്ട്യൻ.