ഭര്ത്താവിനെയുംമക്കളെയുമുപേക്ഷിച്ച്സമൂഹമാധ്യമത്തിലൂടെപരിചയപ്പെട്ടകാമുകനോടൊപ്പംതാമസമാക്കാന് കാസര്‍കോട് എത്തിയ മുണ്ട്യയ്ക്കത്തെ യുവതിക്ക് മൂന്നാം കെട്ടുകാരന് കാമുകന്റെ കൂരമര്‍ദ്ദനം
ചെറുവത്തൂര്‍; ഭര്‍ത്താവിനെയും മക്കളെയുമുപേക്ഷിച്ച് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം
താമസമാക്കിയ യുവതിക്ക് കാമുകന്റെ ക്രൂരമര്‍ദ്ദനം, മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ യുവതി ചന്തേര പോലീസില്‍ അഭയം തേടി. കോട്ടയം സ്വദേശിനി ഭദ്രയാണ് 39 ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഹലോ അപ്പ് വരി പരിചയപ്പെട്ട പിലിക്കോട് മൈക്ക്സെറ്റ് ഓപ്പറേറ്ററോടൊപ്പം താമസമാക്കിയത്. താന്‍ അവിവാഹിതനാണെന്നാണ് യുവതിയോട് ഇയാള്‍ പറഞ്ഞിരുന്നത് .പിലിക്കോട്ടെത്തിയപ്പോഴാണ് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന് മനസ്സിലായത്. പിന്നീട് കാമുകനും രണ്ടാം ഭാര്യെക്കൊപ്പം തിമിരിയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചു. രണ്ടാം ഭാര്യയെ തന്റെ ബന്ധുവാണെന്നാണ് ഇദ്ദേഹം സുഭദ്രയിക്ക് പരിചയപ്പെടുത്തിയത്. താമസം തുടങ്ങി അധികം വൈകാതെ സൂദഭ്ര്യെ കാമുകന് മര്‍ദ്ദക്കാന്‍ തുടങ്ങി. കഴിഞ്ഞദിവസം മര്‍ദ്ദനം സഹിക്കാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ സുഭദ്ര ചന്തേര പോലീസ് സ്റ്റേഷനില്‍ അഭയംതേടുകയായിരുന്നു. ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ പി.നാരായണന് യുവതിയോട് സംസാരിച്ചെങ്കിലും തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാത്തില്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ
പ്രകാരം സുഭ്യദയെ ചന്തേര വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രേഷ്മ വെള്ളൂര്‍ വെള്ളരിക്കുണ്ട് പുന്നക്കുന്നിലുള്ള സന്യാസി മാത്തില്‍ പ്രവേശിപ്പിച്ചു. മുണ്ടക്യെത്ത് പെട്രോള്‍ പമ്പ് ജീവനക്കാരിയായിരുന്ന സുഭര ഭര്‍ത്താവിന്റെയും മക്കളുടെയുട അവഗണനയെത്തുടര്നാണ് കാമുകനെത്തേടിയെത്തിയര്.
രണ്ടാം ഭാര്യയും കാമുകിയുമൊപ്പം തിമിരിയിലെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയില്‍ മൈക്ക് സ്റ്റ് ഓപ്പററ്ററുടെ ആദ്യഭാര്യ പിണങ്ങിപ്പോയിരുന്നു.