കടലിന്റെ വീരപുത്രൻ വബീഷിന് സിറ്റി സൈക്കിളിന്റെ ആദരവ് വ്യസായക പ്രമുഖൻ ഷംസു സ്പീഡ് മാണിക്കോത്ത് കൈമാറി
കാസർകോട് : കിഴുർ അഴിമുഖത്ത് മറിഞ്ഞ മൽസ്യബന്ധന ബോട്ടിൽ നിന്നും മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ വബീഷിന് സിറ്റി സൈക്കിളിന്റെ ആദരവ്
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സിറ്റി സൈക്കിൾ ഉടമ അൻവർ സാദത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സ്നേഹ ആദരവ് കൈമാറി . ലയൺസ് ക്ലബ് അജാനൂർ പ്രസിഡണ്ട് അഷറഫ് എം ബി മൂസ അറഫാ ബിൽഡ് മാർട് ഉടമ കാവു അർഫാക്ക് അഷറഫ് സുബൈർ സിപി, സുകുമാരൻ പൂച്ചക്കാട്, , സിഎംകെ അബ്ദുല്ല,, സുനിൽ രാജ്, സമീർ ഡിസിൻക്സ്, ലിയാഖത്തലി മാധ്യമ പ്രവർത്തകരായ റിയാസ് അമലെടുക്കം ഷംസു സ്പീഡ് മാണിക്കോത്ത് റിസ്വാൻ ക്യൂൻസ് ബേക്കറി ബുർഹാൻ തളങ്കര എന്നിവർ സാന്നിധ്യത്തില വ്യസായക പ്രമുഖൻ ലയൺ ഷംസു സ്പീഡ് മാണിക്കോത്തണ് ആദരവ് കൈമാറിയത് .