പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരാധനാലയത്തോട ചേര്‍ന്നുള്ള മുറിയില്‍ കൊണ്ട്
ചുംബിക്കുകയും,നഗനചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത
യുവാവിനെ പയുന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
പയ്യന്നൂരിലെ ക്രിസ്റ്റ്യന്‍ ആരാധനാലയത്തിലാണ് കേസ്സിനാസ്പദമായ സംഭവം 2020 നവംബര്‍ മാസത്തി
ലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനാറുകാരിയെ കണ്ടോത്ത് പൂത്താല ഹൌസില്‍
ബാബുവിന്റെ മകന് ഷിജിന് 25, പീഡിപ്പിച്ചത് .
പള്ളി വികാരിയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന യുവാവ് പള്ളിയില്‍ വൈദികനില്ലാത്ത നേരത്താണ് പള്ളിയിൽ തന്നെ കോറസ് സംഘത്തിലെ പെണ്‍കുട്ടിയെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ക്കൊണ്ടുപോയി ബലമായി ചുംബിച്ചത്. തുടർന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ അപമാനിച്ച യുവാവ് കുട്ടിയുടെ നഗ്നചിത്രങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതോടെയാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്കിയ പോക്സോ, ഐടി ആ,
വകുപ്പുകള്‍ പ്രകാരമാണ് കേസ്സ് പ്രതിയെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ അറസ്റ്റ് ചെയ്തു