എല്ലാം ലൗ ജിഹാദ് ആക്കിയാല്‍ ഇതാണ് കുഴപ്പം ,പ്രതിശ്രുത വധു നാടുവിട്ടത് സഹോദരീ പുത്രനോടൊപ്പം
വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പവെല്‍ ഇനി എന്ത് പറയും?
മംഗളൂരു: ഏറെ വിവാദമായ മംഗളുരു ബല്ലാല്‍ ബാഗിലെ ലൗ ജിഹാദ് ആരോപണം പൊളിഞ്ഞു വിവാഹനിശ്ചയസമയത്ത് വരന്റെ വീട്ടുകാര്‍ നല്കിയ ആഭരണങ്ങളുമായി പ്രതിശ്രുത വധു നാടുവിട്ടത്താണ് ലൗ ജിഹാദ് ആരോപണം ഉയര്‍ന്നു വരാന്‍ കാരണമായത് . എന്നാല്‍ സംഭവത്തിന്റെ സഹോദരീപുത്രനോടൊപ്പമാണെന്ന് നാട് വിട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി .മംഗളുരു ബല്ലാല്‍ ബാഗിലെ രേഷ്യയാണ് അമ്മയുടെ സഹോദരിയുടെ മകനോടൊപ്പംഒളിച്ചോടിയത്. ഇരുവരും വിവാഹിതരായി. ഇതിന്റെ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. രേഷ്യയുടെ അമ്മ യശോദഅടിസ്ഥാനപരമായിമുസ്ലീംസമുദായത്തില്പ്പെട്ടസ്ത്രീയാണെന്ന് പൊലീസ് പറഞ്ഞു. യശോദയുടെ ആദ്യനാമം ഹസാരത്ത് എന്നായിരുന്നു.ഹിന്ദുസമുദായത്തില്‍പ്പെട്ട വീരേഷ് വിവാഹം ചെയ്യ്തതോടെയാണ് യശോദ എന്ന പേര് സ്വീകരിച്ചത്.രേഷ്യ നാടുവിട്ടത് യശോദയുടെ സഹോദരിയുടെ മകനായ അക്ബറിനോടൊപ്പമാണ്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇവരുടെ ബന്ധത്തെ രേഷ്ടയുടെ വീട്ടുകാര്എതിര്ത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. എതിര്‍പ്പ് വകവെക്കാതെ വീട്ടുകാര്‍ രേഷ്ടയുടെവിവാഹം മറ്റൊരു യുവാവുമായി ഉറപ്പിക്കുകയും ചെയ്യു. ഇതോടെയാണ് വരന്റെ വീട്ടുകാര്‍ നല്കിയആഭരണങ്ങളും പണവുമായി രേഷ് അക്ബറിനോടൊപ്പം പോയത്. ഗഡകില് വെച്ച് അക്ബറുംരേഷ്ടയും വിവാഹിതരാകുകയും ചെയ്യു. അതിനിടെ രേഷ്ട ലൗജിഹാദില്പെട്ടിരിക്കുകയാണെന്നുംകൊണ്ടുപോയ ആളെ അറസ്റ് ചെയണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പവെല്ആവശ്യപ്പെട്ടിരുന്നു
വിഎച്ച്പി നേതാക്കള്‍ യശോദയെയും കൂട്ടി ബാര്‍ക്ക് പൊലിസ് സ്റ്റേഷനിലെത്തി പരാതിനല്‍കുകയും ചെയ്യ്തു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രേഷ്യ
പോയത്ബന്ധുവിനോടൊപ്പമാണെന്ന് വൃക്തമായത്. സംഭവത്തിന് പിന്നില്‍ ലാജിഹാദാണെന്നആരോപണം ഇതോടെ അസ്ഥാനത്താകുകയും ചെയ്തു.