വിയ്യൂര്‍ ജയിലില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെത്തി
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെത്തി. ജയിലിലെ ബ്യൂട്ടിപാര്‍ലറിലെ വേസ്റ്റ് ബക്കറ്റില്‍ നിന്നാണ് പൊതി കിട്ടിയത്. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.