വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച അവധി
കാസര്‍കോട്:വിനായക ചതുര്‍ഥി പ്രമാണിച്ച് കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച അവധി. ജില്ലയില്‍ പ്രാദേശിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.