ഏറ്റവും കൂടുതല്‍ സേവിങ്സ് ഓഫറുമായി ബിഗ് ബസാര്‍ വീണ്ടും
കാസര്‍കോട് : ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാറില്‍ വീണ്ടും ഓഫറുകള്‍ പ്രഖ്യാപിച്ചു . 3000 രൂപയുടെ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നിലവിലെ ഓഫറുകള്‍ക്ക് പുറമെ 312 രൂപ മതിപ്പുള്ള രണ്ടു ലിറ്റര്‍ കുക്കിംഗ് ഓയിലാണ് സൗജന്യമായി നല്‍കുന്നത് . നേരത്തെയും നിരവധി ബിഗ് ഓഫുറുകള് നല്കി ഉപപോക്താക്കളെ ബിഗ് ബസാര്‍ അമ്പരിപ്പിച്ചിരിന്നു. ഇതിന്റെ തുടര്‍ച്ചയാണ് വീണ്ടും ഓഫറുമായി ബിഗ് ബസാര്‍ രംഗത്തെത്തിയത് . കോവിഡ് പ്രതിസന്ധിയില്‍ ഉപഭോക്താക്കളോടൊപ്പം ഒന്നിച്ചു നിന്ന് പോരാടുക എന്നുള്ള നയത്തിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ഓഫറുകളെന്ന് കാസര്‍കോട് ഔട്ട്ലെറ്റ് പ്രതിനിധി ഷഫീഖ് , മിഥുന് എന്നിവര്‍ ബി എന്‍ സി മലയാളം വര്‍ത്തയോട് പറഞ്ഞു