കാസർകോട് : പ്രമുഖ പൊതുമരാമത്ത് കരാറുകാരനും പൗരപ്രമുഖനുമായ ടി.പി മുഹമ്മദ് കുഞ്ഞി ഹാജി (66 ) അന്തരിച്ചു. ഭാര്യ : ആയിഷ, മക്കൾ : റിയാസ്,റിഷാദ്,റൈഹാന,സഫ്വാന,ഫൈറുന്നീസ . മരുമക്കൾ : മൻസൂർ,മസൂദ്,മൻസൂറലി,ഷമീമ,ജുസൈറ. സഹോദരങ്ങൾ : ടി.പി ഷാഫി,ബീഫാത്തിമ,ജമീല . ഖബറടക്കം വൈകിട്ട് 5 മണിക്ക് തെക്കിൽ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ .