അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം സെപ്റ്റംബര്‍ 16 ന്
കാസർകോട് :അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ അറിയിച്ചു. ജൂലൈ 28 ന് നടത്താനിരുന്ന ലേലമായിരുന്നു ഇത്.