കാസര്‍കോട് കഴിഞ്ഞ മൂന്നു വര്‍ഷമായി ജന്തുക്ഷേമ പ്രവര്‍ത്തന മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്കാരം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജന്തുക്ഷേമ പ്രവര്‍ത്തന മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്കാരത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര് സെപ്റ്റംബര്‍ ഏഴിനകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോം ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 22462