കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: കാസർകോട് ഇതുവരെ 22678 പേരെ അറസ്റ്റ് ചെയ്തു
കാസർകോട് : കോവിഡ് 19 നിര്ദ്ദേശലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 22678 പേരെ അറസ്റ്റ് ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 16617 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 26815 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 202 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു