കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നില്‍. 317 പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. തൊട്ടുപിന്നില്‍ കണ്ണൂരുമുണ്ട്.314 പോയിന്റാണ് കണ്ണൂരിന്. 289 പോയിന്റുമായി ആതിഥേയരായ കാസര്‍കോട് ജില്ല ഏഴാം സ്ഥാനത്താണ്.
പോയിന്റ് നില:
കോഴിക്കോട്- 317
കണ്ണൂര്‍- 314
മലപ്പുറം- 309
തൃശൂര്‍- 305
പാലക്കാട്- 302
തിരുവനന്തപുരം- 294
കാസര്‍കോട്- 289
എറണാകുളം- 288
കോട്ടയം- 287
ആലപ്പുഴ- 285
പത്തനംതിട്ട- 264
ഇടുക്കി- 231