മോഷണ കേസുകളിലെ പ്രതിയായ യുവാവ് ബൈക്ക് മോഷണ കേസിൽ പിടിയിൽ
ചന്തേര: മണിക്കൂറുകൾക്കു ള്ളിൽ നിരവധി മോഷണം ന ടത്തിയ പ്രതി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടി. നി രവധി ബൈക്ക് മോഷണ കേസിലെ പ്രതി വീര ൻ പനയാൽ പെരിയ പാക്കം സ്വദേശി പരേഡ് ബാദുഷ എ ന്ന ചെർക്കപാറയിലെ ബാദു ഷ (22) യെയാണ് ഇൻസ്പെക്ടർ പി. നാരായണനും സംഘവും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഇരുപത്തിയേഴിന് ഉച്ചക്ക് ശേഷം ചെറുവത്തൂർ ടൗണിൽ പാർക്ക് ചെയ്ത ചെറുവത്തൂരിലെ വിശാഖിന്റെ 1,65,000 രൂപ വില വരുന്ന യമ ഹ ബൈക്കാണ് മോഷണം പോയത്.പോലീസ് കേസെടുത്ത് അന്വേ ശേഷിക്കുന്നതിനിടെ ടൗണിലെ കെ ട്ടിടത്തിലെ നിരീക്ഷണ ക്യാമറ യിൽ നിന്നാണ് പ്രതിയെ തിരിച്ച റി ഞ്ഞത്. തുടർന്ന് പോലീസ്ബേക്കലിൽ എത്തിയപ്പോൾ പോലീസ് സംഘത്തെ കണ്ട് പു ഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമി ച്ചെങ്കിലും വിജയിച്ചില്ല.
ഇരുപത്തിയൊമ്പതിന് രാത്രി ബേഡകം കാരക്കുന്നിലെ ഭാസ് കരന്റെ മകൻ സബിത്തിന്റെ വീ ട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 14 എസ്. 96 32 നമ്പർ ബൈക്കും. ഇരുപത്തിയെട്ടിന് രാത്രി ബേക്ക ൽസ്റ്റേഷൻ പരിധിയിലെ മൂന്നാം കടവിൽ റബ്ബർ ടാപ്പിംഗ് ജോലി ക്കെത്തിയ കോട്ടയം സ്വദേശി ജ യിംസ് ജോസഫിന്റെ മൊബൈ ൽ ഫോണും പണവും മോഷ്ടിച്ച കേസിലും ഇയാൾ പ്രതി യാണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോ ടതിയിൽ ഹാജരാക്കും