ഉദുമ പടിഞ്ഞാർ വീട് വയനാട്ടുകുലവൻ തറവാട് കാരണവർ കുഞ്ഞിരാമൻ പന്തൽ നിര്യാതനായി.
പാലക്കുന്ന് : ഉദുമ പടിഞ്ഞാർ വീട് വയനാട്ടുകുലവൻ തറവാട് കാരണവർ കുഞ്ഞിരാമൻ പന്തൽ ((84) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഏറെ വർഷം ആ തറവാട് പ്രതിനിധിയായിയായിരുന്നു. കഴകത്തിലെ അറിയപ്പെടുന്ന പൂരക്കളിക്കാരനാണ്.
ഭാര്യ: ജാനകി. മക്കൾ: ജയന്തി, സുമതി
(ഇരുവരും ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപികമാർ ), ദിനേശൻ പന്തൽ (ദുബൈ), മാലതി (ദേളി സാദിയ സ്കൂൾ ). മരുമക്കൾ: പി.വി. അശോക് കുമാർ പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി മുൻ സെക്രട്ടറി), കുഞ്ഞിരാമൻ പള്ളം ( ശാന്തിഗിരി ആയുർവേദ വൈദ്യശാല, പാലക്കുന്ന്), വത്സലൻ (പയ്യന്നൂർ ), ദീപ(നീലേശ്വരം).