ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു.കാസർകോട് പികെ ഫൈസൽ
ഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി മുതിർന്ന കോൺഗ്രസ് നേതാവും തൃക്കരിപ്പൂർ സ്വദേശിയുമായ പികെ ഫൈസലിനെ തിരഞ്ഞെടുത്തു.
അധ്യക്ഷ പട്ടിക;
തിരുവനന്തപുരം- പാലോട് രവി
കൊല്ലം- പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ – ഡി. ബാബുപ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി -സി.പി. മാത്യു
എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശ്ശൂർ -ജോസ് വെള്ളൂര
പാലക്കാട്- എ. തങ്കപ്പൻ
മലപ്പുറം- അഡ്വ. വി.എസ്. ജോയ്,
കോഴിക്കോട്- അഡ്വ. കെ. പ്രവീണ്‍ കുമാർ
വയനാട്- എൻ.ഡി. അപ്പച്ചൻ
കണ്ണൂർ- മാർട്ടിൻ ജോർജ്
കാസർഗോഡ് പി കെ.ഫൈസൽ