കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ തെക്കേ പുരയില്‍ നാരായണന് ആചാരി നിര്യാതനായി
കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ തെക്കേ പുരയിൽ നാരായണൻ ആചാരി (64) നിര്യാതനായി, ഭാര്യ പ്രേമലത,
മക്കൾ. സ്വപ്നലത ,പ്രജിത്ത്, പ്രവീൺ,പ്രണവ് ,
മരുമക്കൾ : അരുൺ കുമാർ (കാലിക്കടവ്, ) . ജനിഷ (കോഴിക്കോട്)
സഹോദരങ്ങൾ ജാനകി , ശശി കല, ലക്ഷ്മി, പുരുഷോത്തമൻ .