ഭാര്യയുടെ നഗ്നഫോട്ടോകൾ പ്രചരി പ്പിച്ചതിന്
ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഭാര്യയുടെ നഗ്ന ഫോട്ടോകൾ പകർത്തി പ്രചരി പ്പിച്ചതിന് ഭർത്താവ് ക്വാട്ടേഷ ൻ നൽകി യുവാവിനെ കാറിൽ തട്ടി കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട് ഇക്ബാൽ നഗറിലെ ഫ്രൂട്സ് വ്യാപാരി അ ബ്ദുൾ സലാമി (45) നെയാണ്
ഇൻസ്പെക്ടർ കെ.പി.ഷെ നി ന്റെ നേതൃത്വത്തിൽ എസ്.ഐ. ശ്രീജേഷ് കണ്ടോത്തും സംഘ വും അറസ്റ്റു ചെയ്ത ത്.
അമ്പലത്തറ പാറപ്പള്ളിയിലെ വീട്ടമ്മയായ നാൽപതുകാ രിയു ടെനഗ്നഫോട്ടോകൾ മൊബൈ ലിൽ പകർത്തിയ ശേഷം മറ്റു ള്ളവരെ കാണിച്ചു കൊടുത്ത തിൽ പ്രകോപിതനായ ഭർത്താ വ് സുബൈറാണ് ക്വട്ടേഷൻ നൽ കിയത്.
ഇതുപ്രകാരം നാലംഗ സംഘം കാഞ്ഞ ങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് അനസി (23)നെ കാറി ൽ തട്ടി കൊണ്ടുപോ യുകയാ യിരുന്നു പരാതിയിൽ കേസെടു ത്ത പോലീസ് അബ്ദുൾ സലാമി നെ അറസ്റ്റു ചെയ്തു. കോടതി യിൽ ഹാജരാക്കിയ പ്രതിയെ
ര ണ്ടാഴ്ചത്തേക്ക്റിമാന്റു ചെയ്തു.