ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; പൂക്കോയ തങ്ങൾ വീണ്ടും റിമാൻറിൽ
കാഞ്ഞങ്ങാട്: പയ്യന്നൂരിലെ ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ പ്ര തിയായ പൂക്കോയ തങ്ങൾ വി ണ്ടും റിമാണ്ടിൽ, ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്ന പൂക്കോയ തങ്ങളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി ഇയാളെ വീണ്ടും റിമാണ്ട് ചെയ്തത്.
കേസന്വേഷണ ചുമതലയുള്ള കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി എ.വി.പ്രദീപ് കുമാറി ന്റെ കസ്റ്റഡിയപേക്ഷ പരിഗണി ച്ച് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ഷഹ്ഷാദ് പ്രതിയായ പൂക്കോയ തങ്ങളെ ഇന്നു വൈ കുന്നേരം നാലുമണിവരെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ കോടതി പരിഗണിച്ച പതിമൂന്ന് കേസുകളിൽഅന്വേഷണം പൂർത്തീക രിച്ച അന്വേഷണ സംഘം
കോടതിയിൽ തിരിച്ചെ ത്തിച്ചപ്പോഴാണ് വീണ്ടും റിമാന്റി ലായത്. അടുത്തമാസം ഏഴുവ രെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് റിമാൻ്റ് ചെയ്തത്
എം.സി. ഖമറുദ്ദീൻ ചെയർമാ നായും പി.കെ. പൂക്കോയ തങ്ങ ൾ മാനേജിങ്ങ് ഡയറക്ടറായും നടത്തിവന്ന ഫാഷൻ ഗോൾ ഡി നെതിരെ പയ്യന്നൂർ പോലീസ് ജിസ്റ്റർ ചെയ്ത ഇരുപത്തഞ്ചോ ളം കേസുക ളുൾ പ്പെടെ നൂറ്റിയെ ഴുപതോളം കേ സുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്.
കോഴി ക്കോട് ക്രൈംബ്രാഞ്ച്, കണ്ണൂർ ക്രൈംബ്രാഞ്ച് കാസർ ഗോഡ് ക്രൈംബ്രാഞ്ച് എന്നി വിടങ്ങളിലെ ഉദ്യോഗസ്ഥരാണ്. (എസ്ഐടി) നിക്ഷേപ തട്ടിപ്പി നെതിരെയുള്ള കേസുകൾ അ ന്വേഷിക്കുന്നത്.