കാറും ലോറിയും കൂട്ടിയിടിച്ച് ചീമേനി സ്വദേശിയായ ജവാൻ മരിച്ചു
ഭാര്യക്കും ബന്ധുവിനും ഗുരുതരം
കാഞ്ഞങ്ങാട്: പാപ്പിനിശ്ശേരി – പിലാത്തറ റോഡിൽ ചെറുകുന്ന് വെള്ളാങ്ങലിൽ കാറും ലോറി യും കൂട്ടിയിടിച്ച് ചീമേനി ചെമ്പ്രകാനം സ്വദേശിയായ ജIവാൻ മരണപ്പെട്ടു. ഭാര്യക്കും ബന്ധു വിനും ഗുരുതരമായി പരിക്കേറ്റു ആസാമിൽ സി ഐ.എ സ്.എ ഫ് ജവാനായ ചീമേനി ചെമ്പ്രകാനം സ്വദേശി കുഞ്ഞിരാമൻ –
കല്യാണി ദമ്പതികളുടെ മകൻ എം.കെ. വിശ്വനാഥൻ (54) ആണ് മരി ച്ചത്. ഭാര്യ ബിന്ദു (38) ബന്ധു മായ (40) എന്നിവർക്ക് അപകട ത്തിൽ സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 5.50 ഓടെയായിരുന്നു അപകടം.
കെ.എൽ. 60 എൽ 2337 നമ്പർ കാറിൽ എറണാകുളത്ത് നിന്നും ജന്മനാടായ ചീമേനിയിലേക്ക് വരികയായിരുന്ന വിശ്വനാഥനും കുടുംബവും സഞ്ചരിച്ച കാർ കണ്ണൂർ ഭാഗത്തേക്ക് മരം കയറ്റി വരികയായിരുന്ന കെ.എൽ. 50 ഏ. 9828 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ വർത്തനം നടത്തിയത്. വിശ്വന ൻ അപകടസ്ഥലത്ത് വെച്ച് ത ന്നെ മരണപ്പെട്ടു. ഭാര്യ ബിന്ദു വിനെയും ബന്ധുവായ മായ യേയും പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രാഥമി ചികിത്സ നൽകി.-കാലിന് സാരമായി പരിക്കേറ്റതി നെ തുടർന്ന് കണ്ണൂർ മിംസ് ആ ശു പ്രതിയിലേക്ക് മാറ്റി. മക്കൾ ദൃശ്യ, ശ്രുതി മരുമകൻ അരു ൺ സഹോദരങ്ങൾ: ജയൻ, പ്രസാദ്, മനോജ്, ഷേർളി, രണ്ടാമത്തെ മകളായ ശ്രുതിയു ടെവിവാ ഹാലോചനയുമായി ബന്ധപ്പെട്ട് എറണാകുളത്ത് പോയി തിരിച്ചു വരവെ യാണ് അപകടം കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.