വെള്ളിക്കോത്ത് പെരളത്തെ കാനാ പത്മനാഭൻ നമ്പ്യാർ അന്തരിച്ചു
കാഞ്ഞങ്ങാട് : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനും പയ്യന്നൂർ സ്വദേശിയുമായ വെള്ളിക്കോത്ത് പെരളത്തെ കാനാ പത്മനാഭൻ നമ്പ്യാർ (70) അന്തരിച്ചു.
ഭാര്യ: പെരളത്ത് പനയന്തട്ട സരസ്വതി. മക്കൾ: പ്രീത് നമ്പ്യാർ, സുരേഖ
മരുമക്കൾ: കെ.എൻ.മോഹനൻ, ബി.എസ്.സുചിത്ര