ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വിവിധ ഏജന്‍സികളും സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍/ ബാറുകള്‍/ഹോര്‍ഡിംഗുകള്‍/കൊടികള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.