കറുപ്പണിഞ്ഞ് ദിലീപും കുടുംബവും, ഓണത്തിന് പിന്നാലെ കുടുംബചിത്രവുമായി താരം; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ താര കുടുംബമാണ് ദിലീപിന്റേത്. ഇപ്പോള്‍ ഓണാഘോഷത്തിന് പിന്നാലെ കുടുംബ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ്. ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. ഓണക്കോടിയുടുത്ത് അനിയത്തിക്കുട്ടി മഹാലക്ഷ്മിക്കൊപ്പമായിരുന്നു മീനാക്ഷിയുടെ ഓണാഘോഷം. ചിത്രങ്ങള്‍ കാണാം.