പ്രണയം നടിച്ച് യുവതിയെ നഗരത്തിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: പ്രണയം നടിച്ച് യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യു വാവിനെ വെള്ളരിക്കുണ്ട് പോലിസ് പിടികൂടി.
ഭീമനടി കാലിച്ചാനടുക്കത്തെ മി ഥുനെ(22)യാണ് സ്റ്റേഷൻ ഇൻ സ്പെക്ടർ എ.അനിൽ കുമാറും സംഘവും പിടികൂടിയത്. എളേരിത്തട്ട് കോളജിൽ ബിരുദ വിദ്യാർഥിനിയായ വെള്ളരിക്കുണ്ടിലെ 21കാരി യെ പ്രണയം നടിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ കാഞ്ഞങ്ങാട്ടെ ലോഡ് ജിലെത്തിച്ച് ബലാത്സംഗം ചെയ് തുവെന്ന യുവതിയുടെ പരാതിയി ലാണ് പോലിസ് കേസെടുത്തത്. സംഭവത്തിനു ശേഷം യുവാവിൽ നിന്നും അകന്നു മാറിയ യുവതിയെ ഫോണിലൂടെയും യുവതിയുടെ വീ ട്ടിലെത്തിയും ഇയാൾ ഭീഷണിപ്പെ
ടുത്തുകയും ശല്യം ചെയ്യുന്നതു പതിവായതോടെ പോലിസിൽ പരാ തി നൽകുകയായിരുന്നു.
പലതവണ താക്കീത് ചെയ്തിട്ടും ഫലമില്ലെന്നു കണ്ടപ്പോഴാണ് കേസെടുത്ത് പോലിസ് യുവാവി കസ്റ്റഡിയിലെടുത്തത്. പ്രതിയെ വൈകുന്നേരത്തോടെ അറസ്റ്റു ഖപ്പെടുത്തി കോടതിയിൽ ഹാ രാക്കും.