കാസര്‍കോട് ജലവിതരണം മുടങ്ങും
കാസര്‍കോട്:ബാവിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജല ശുദ്ധീകരണശാലയുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 24, 25 തീയതികളില്‍ കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ജല വിതരണം നടത്തി വരുന്ന കാസര്‍കോട് നഗരസഭയിലെയും ചെങ്കള, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.