പരപ്പച്ചാലിൽ യുവാവ് ആസിഡ് കഴിച്ച് മരിച്ചു.
നീലേശ്വരം: യുവാവ് ആസിഡ് കഴിച്ച് മരിച്ചു.മുക്കട പരപ്പച്ചാലിലെ ചെറിയാൻ മത്തായി –
തങ്കമ്മ ദമ്പതികളുടെ മകൻ മനോജ് (44) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് വിട്ടിന് സമീപത്തു വെച്ച് ആസിഡ് കഴിച്ചമനോജിനെ ബന്ധുകൾ പരിയാരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: സോണി .ഏക മകൻ
സോണികുട്ടൻ .സഹോദരങ്ങൾ: ഷാജി , ഓമന , മോളി ,റോയി , ബിജു,മിന്ന.