സ്വാതന്ത്ര്യദിന സമ്മാനവുമായി കേന്ദ്രം പാചക വാതകത്തിന് ഇന്ന് 25 രൂപ കൂട്ടി.. ദിവസങ്ങള്‍ക്കുള്ളില്‍
1000 രൂപയിലെത്തും
കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. 14.2 കിലോ സിലിന്‍ഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവില്‍ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതല്‍ 866.50 രൂപയാകും.