കോവിഡ് ബാധിച്ച യുവാവ് തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: കോവിഡ് പരിശോധനയെ തുടർന്ന് പോസിറ്റീവാണെന്ന വിവ രമറി ഞ്ഞയുവാവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ പി.ഗംഗാധരന്റെയും അംഗൻവാടി ഹെൽപ്പർ രമണിയുടെയും മകൻ ഹരിപ്രസാദ് (27) ആണ് തൂങ്ങി മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ ഹരിപ്രസാദിൻ്റെ കൂടെ ജോലി ചെയ്യുന്ന യുവാവിന് രണ്ട് ദിവസം മുമ്പ് കോവിഡ് ഉണ്ടായിരുന്നു. തുടർന്ന് ഹരിപ്രസാദ് കോവിഡ് പരിശോധ നടത്തിയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ വിട്ടിൽ നിന്ന് പുറത്തുപോ യിരുന്നു. ഏറെ നേരം കഴിഞ്ഞ് കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പതിനൊന്ന് മണിയോടെ പനങ്കാവ് – വാഴുന്നോടി പോകുന്ന തൂക്കുപാലത്തിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് .ഏകസഹോദരൻ അരുൺ