മുളിയാറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ബോവിക്കാനം: മുളിയാർ പഞ്ചായത്തി ലെവിവിധ മേഖലകളിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു.
നുസ്രത് നഗർ അംഗനവാടിയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസമൻസൂർമല്ലത്ത്പതാക ഉയർത്തി. കെ.അബ്ദുൽ ഖാദർ കുന്നിൽ,അബൂബക്കർ ചാപ്പ,അഹ്മദ്മൂലയിൽ, ഉമ്മർ ബെള്ളിപ്പാടി, റസാഖ്ചാപ്പ,ഹമീദ് മുക്രി,അഷറഫ് ബെള്ളിപ്പാടി,റസാഖ് ഏനപ്പോയ,ഖാദർ കൊളോട്ട്,മൊയ്ദീൻ ചാപ്പ,ശാഹുൽ ഹമീദ് മുക്രി,അൽത്താഫ് കുന്നിൽ,അഹമ്മദ് ബെള്ളിപ്പാടി, ഭാർഗ്ഗവി സംബന്ധിച്ചു.
ബാവിക്കര അംഗനവാടിയിൽ വാർഡ് ജനപ്രതിനിധി അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി. അംഗനവാടിവർക്കർ കാർത്തിക സ്വാഗതം പറഞ്ഞു. ജമാഅത്ത് ജനറൽ സെക്രട്ടി മുഹമ്മദ് കുഞ്ഞി ബാവിക്കര,വൈ.അബ്ദുല്ലകുഞ്ഞി, ഉമ്മർ മണിയങ്കോട്, മുഹമ്മദ് മണിയങ്കോട്, ജമീല സംബന്ധിച്ചു.
ബോവിക്കാനം അംഗനവാടിയിൽപഞ്ചായത്ത് അംഗം അബ്ബാസ് കൊൾച്ചപ് പതാക ഉയർത്തി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.വർക്കർ ശാന്തിനിദേവി സ്വാഗതം പറഞ്ഞു.കെ.ബി. മുഹമ്മദ്കുഞ്ഞി, ബി.സി.കുമാരൻ,
മസൂദ് ബോവിക്കാനം, കൃഷ്ണൻചോടിക്കാൽ, മണികണ്ഠൻ ഓമ്പയിൽ,എ.ബി. അബ്ദുല്ല, സരോജിനി, മുനീർപാറ,കെ.ബി. ബാസിത് സംബന്ധിച്ചു.
മല്ലം അംഗനവാടിയിൽപഞ്ചായത്ത് അംഗം അബ്ബാസ് കൊൾച്ചപ്പതാക ഉയർത്തി.
സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വർക്കർ പുഷ്പ സ്വാഗതം പറഞ്ഞു. സൈനുദ്ധീൻ, ഗംഗാധരൻ, ഹമീദ്, ജോണി, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ശാഖാ കമ്മിറ്റി നുസ്രത് നഗറിൽ യൂണിറ്റി ഡേ ആചരിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ കുന്നിൽ പതാക ഉയർത്തി.റസാഖ് ചാപ്പ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉമ്മർ ബെള്ളിപ്പാടിഅധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉത്ഘാടനം ചെയ്തു.ഷെരീഫ് പന്നടുക്കം സ്വതന്ത്ര്യദിന സന്ദേശംഅവതരിപ്പിച്ചു.
അബൂബക്കർചാപ്പ , അഹ്മദ്മൂലയിൽ, ഹമീദ് മുക്രി,അഷറഫ് ബെള്ളിപ്പാടി,റസാഖ് ഏനപ്പോയ,ഖാദർ കൊളോട്ട്,മൊയ്ദീൻ ചാപ്പ,ശാഹുൽ ഹമീദ് മുക്രി,അൽത്താഫ് കുന്നിൽ സംബന്ധിച്ചു.