ഇയ്യാൾ പ്രലോഭിപ്പിക്കുന്നു. പീഡിപ്പിച്ചാൽ എന്നെ കുറ്റം പറയരുത്. മമ്മൂട്ടിയുടെ പുതിയ ഫോട്ടോ അപ്ലോഡ് ചെയ്തതിനു പിന്നാലെ യുവതിയുടെ ഫേസ്ബുക്ക്പോസ്റ്റ്
കൊച്ചി: ഇന്ന് രാവിലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചലച്ചിത്രതാരം മമ്മൂട്ടി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അപ്ലോഡ് ചെയ്തത്. മാഗസിൻ കവർ ഫോട്ടോയ്ക്ക് വേണ്ടി ഷാനി ഷാകിയാണ് ചിത്രം എടുത്തത്. സാമൂഹ്യ മാധ്യമങ്ങൾ പിടിച്ചുകുലുക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോയും ലൂക്കും.
ഫോട്ടോ അപ്ലോഡ് ആയതിന് പിന്നാലെ നിരവധി കമൻറുകൾ ആണ് വരുന്നത്. യുവാക്കളെ വെല്ലുവിളിക്കുന്ന ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മോഡിഫിക്കേഷൻ കൂടിയത് പേരിൽ എംവിഡി കേസെടുക്കാത്ത നോക്കണം എന്നുമൊക്കെയാണ് കമൻറുകൾ. സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രഗൽഭരും കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തന്നയാണ് ഒരു യുവതിയുടെ അല്പം കടന്ന പരാമർശം ഉണ്ടായത് . മമ്മൂട്ടിയുടെ ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ച് ചിത്രം പ്രലോഭിപ്പിക്കുന്നത് ആണെന്നും താരത്തെ പീഡിപ്പിച്ചാൽ തന്നെ കുറ്റം പരായരുതെന്നുമാണ് യുവതി ചിത്രത്തിന് നൽകിയ തലക്കെട്ട്. തൊട്ടുപിന്നാലെ യുവതിയുടെ സുഹൃത്ത് മറുപടിയുമായി രംഗത്ത് വന്നതും ചിരി പടർത്തി. ” ഇദ്ദേഹത്തെ ചേച്ചിയും ഇയാളുടെ മകനെ ഞാനും പീഡിപ്പിക്കാം” എന്നായിരുന്നു സുഹൃത്തിന്റെ മറുപടി കമന്റ്. എന്നാൽ ഇത്തരം അഭിപ്രായങ്ങൾക്ക് എതിരെ മാറ്റരു ചോദ്യവും ഉയർന്ന വരുകയാണ്.
ഇത്തരത്തിലുള്ള ഒരു പരാമർശവുമായി ഒരു നടിക്കെതിരെ പുരുഷന്മാർ ആരെങ്കിലുമാണ് രംഗത്ത് വന്നിരുന്നത്എങ്കിൽ ഇതിനോടകംതന്നെ കോടതിയും കേസും ആയേനെ എന്നാണ് പുരുഷന്മാരുടെ പക്ഷം. ഏതായാലും ട്രോളൻ മാരും മറ്റും ചേർന്ന് യുവതിയുടെ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആക്കിയിരിക്കുകയാണ്. നിരവധി ട്രോളുകൾ ആണ് യുവതിയുടെ പരാമർശത്തിന് നേരെ വന്നു കൊണ്ടിരിക്കുന്നത്.