ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട മലയാളി യുവതിയുടെ മൃതദേഹം തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശി രജനി(30)യുടെ മൃതദേഹമാണ കൃഷ്ണഗിരി ജില്ലയിലെ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫെയ്സ്ബു്ക്ക് സുഹൃത്തിനെ കാണാനില്ല.
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച ആറ് മാസം മൂന്‍പാണ് ഫെയ്സ്ബുക്ക് സുഹൃത്ത് സൂര്യയ്ക്കൊപ്പം പോയത്.