കോവിഡ് ചികിത്സക്കിടെ മുൻ കപ്പൽ ജീവനക്കാരൻ മരണപ്പെട്ടു
പാലക്കുന്ന്: തിരുവക്കോളി കരിപ്പോടിയിൽ പരേതരായ
കണ്ണന്റെയും കാരിച്ചിയുടെയും മകൻ റ കെ. നാരായണൻ (68) നിര്യാതനായി.മർച്ചന്റ്നേവിയിൽ ആയിരുന്നു.കോവിഡ് ബാധിച്ച് മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, പ്രശാന്ത് (ഇരുവരും മർച്ചന്റ് നേവി), ശരത്ത് (ഗൾഫ് ). മരുമക്കൾ: വിജയലക്ഷ്മി (കാഞ്ഞങ്ങാട്), വിദ്യ (ആറാട്ടുകടവ് ) സഹോദരങ്ങൾ: ശങ്കരൻ, മാധവി, ചന്തു, ലക്ഷ്മി പരേതരായ രാമൻ, കൃഷ്ണൻ, അമ്പു, ചന്ദ്രൻ