ഭർതൃമതിയായ യുവതിയെ നിരന്തരം ലൈംഗീക വീഴ്ച്ചക്ക് നിർബന്ധിച്ചു വാട്സ് ആപ്പിൽ സന്ദേശം, യുവതിയുടെ പരാതിയിൽ ഭർതൃ ബന്ധുവായ യുവാവിനെതിരെ കേസ്
പയ്യന്നൂർ :ഭർതൃമതിയായ യുവതിയെ നിരന്തരം ലൈംഗീക വീഴ്ച്ചക്ക് നിർബന്ധിച്ചു കൊണ്ടും വാട്സ് ആപ്പിൽ സന്ദേശം അയച്ച ഭർത്താവിന്റെ ബന്ധുവായ യുവാവിനെതിരെ കേസ്.
പരിയാരം കടന്നപ്പള്ളി സ്വദേശിനിയായ 37 കാരിയുടെ പരാതിയിലാണ് പയ്യന്നുർ വെള്ളൂർ സ്വദേശിയായ യുവാവിനെതിരെ പയ്യന്നുർ പോലീസ് കേസെടുത്തത് .
യുവാവ് നിരന്തരം യുവതിയുടെ ഫോണിൽ സന്ദേശമയച്ചതോടെ ശല്യം സഹിക്കവയ്യാതെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത് .2019 മുതലാണ് യുവാവിന്റെ ശല്യം തുടങ്ങിയത് .ഭർ ത്താവിന്റെ അമ്മാവന്റെ മകനായ ഇയാൾ വാട്സ് ആപ്പിൽ നിരന്തരം ലൈംഗീക വേഴ്ച ക്ക് നിർബന്ധിക്കും വിധം സന്ദേശമയക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു യുവാവ് അയച്ച സന്ദേശം ഉൾപ്പെടെ പരാതിയിനൽകിയതോടെ പോലീസ് കേസെടുത്തത് അന്വേഷണം തുടങ്ങിയത് .സംഭവം സ്ഥലം പരിയാരം സ്റ്റേഷൻ പരിധിയിലായതിൽ കേസ് പരിയാരം പോലീസിന് കൈമാറി