അജാനൂർ കടപ്പുറത്തെ കെ കെ മുഹമ്മദ് കുഞ്ഞിയുടെയും മറിയത്തെയും മകൾ ഇബ് കുവൈറ്റിൽ നിര്യതയായി
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ കെ കെ മുഹമ്മദ് കുഞ്ഞി യുടെയും മറിയത്തെയും മകൾ ഇബ് 25 കുവൈറ്റിൽ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലീം ലീഗ് നേതാവ് എ. ഹമീദ് ഹാജിയുടെ സഹോദരിയുടെ മകളാണ്.