ചെമ്മട്ടംവയല്‍ കുയില്‍ വീട്ടില്‍ പി.വി.കൃഷണന് മാഷ് നിര്യാതനായി
കാഞ്ഞങ്ങാട്:ചെമ്മട്ടംവയൽ കുയിൽ വീട്ടിൽ പി.വി.കൃഷണൻ മാഷ് 65 -നിര്യാതനായി പരേതനായ കണ്ണപൊതുവാൾ എണ്ണോളിയുടെ മകനാണ്.
ഭാര്യ: കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോർ കുറുവാട്ട് വീട്ടിൽ ശ്രീദേവി ടീച്ചർ (സ്റ്റെല്ലാ മേരീ സ്കൂൾ പടന്നക്കാട് )
മക്കൾ: ഹരികൃഷ്ണൻ.യദുകൃ ഷണൻ
സഹോദരങ്ങൾ: കെ.വി.രമണി, കെ വി ‘ജാനകി. കെ.വി.വിനോദൻ.കെ.വി. ബിന്ദു