കൊളത്തൂര്‍ തൈവളപ്പിലെ മേലത്ത് കുഞ്ഞമ്പുനായര്‍ നിര്യാതനായി
കാസർകോട് : കൊളത്തൂര്‍ തൈവളപ്പിലെ മേലത്ത് കുഞ്ഞമ്പുനായര്‍ ( 65) നിര്യാതനായി .ഭാര്യ: കെ ശാന്തകുമാരി. മക്കള്‍: കെ രതീഷ്, കെ സതീശന് ,കെ അജീഷ് ,കെ അനില. മരുമക്കള്‍ :രാജേഷ് കുമാര്‍ പാടി ,ആരതി .സഹോദരങ്ങള്‍ പരേതരായ മേലത്ത് ചന്ദ്രന് നായര്‍, മേലത്ത് കെ കുഞ്ഞിരാമന് നായര്‍