മാവുങ്കാല്‍ കല്യാണ്‍ റോഡിലെ ആദ്യ കാല ബി ജെ പി പ്രവര്ത്തകന് സി.കുമാരന് അന്തരിച്ചു
മാവുങ്കാൽ : കല്യാൺ റോഡിലെ ആദ്യ കാല ബി ജെ പി പ്രവർത്തകൻ സി.
കുമാരൻ (65) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ : സിന്ധു മായിപ്പാടി (അംഗൺ വാടി അദ്ധ്യാപിക, ബി എം എസ് ജില്ലാ ജോ.സെക്രട്ടറി), വിനയൻ. മരുമകൻ : മനോരാജ് . സഹോദരങ്ങൾ: പരേതരായ കല്യാണി , നാരായണൻ