കാസര്‍കോട് ഔട്ഫിറ്റില്‍ ഓണം ഫെസ്റ്റിവല്‍ സെല്‍ ആരംഭിച്ചു. അഞ്ച് ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്കൗണ്ട്
കാസർകോട്: ജില്ലയിലെ പ്രധാനപ്പെട്ട വസ്ത്രവ്യാപാര ശാലയായ ഔട്ട്ഫിറ്റ് ഫാഷൻ ഡെസ്റ്റിനേഷനില്‍ ഓണം വ്യാപാരമേള. അഞ്ചു മുതൽ 50% വരെ കീഴിലാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. ആധുനികവും ഉയർന്ന നിലവാരമുള്ള ബ്രാൻഡുകളുടെ ഏറ്റവും മികച്ച ശേഖരമാണ് ഓണത്തിനായി ഔട്ട് ഫിറ്റ് ഒരുക്കിയിരിക്കുന്നത്.മാത്രമല്ല വിവാഹ വസ്ത്രങ്ങൾ ക്കുള്ള പ്രത്യേക ഫ്ലോർ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കാസർകോട് എംജി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം കോവിഡ് മുൻനിർത്തി പൂർണ്ണമായും അണുവിമുക്തമാക്കിയും മാനദണ്ഡങ്ങൾ പാലിച്ചുമാണ് പ്രവർത്തിക്കുന്നത് .