പാണത്തൂർ സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: പാണത്തൂർ സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് കുശാൽനഗറിൽ ട്രെയിൻ തട്ടി മരിച്ചു പാണത്തൂർ പള്ളിക്കാലി ലെ അബൂ ബക്കറിന്റെ മകൻ റഷീ ദാണ് 32, മരിച്ചത്. കു ശാൽനഗർ റെയിൽവെ ഗേറ്റിന് സമീ പം ഇന്നലെ വൈകീട്ടാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൊസ്ദുർഗ് പോലീസ് ഇൻ ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ശുപത്രിയിലേക്ക് മാറ്റി. മാതാവ് ഫാത്തിമ. ഭാര്യ മംഗലാപുരം സ്വദേശിനി ഫാത്തിമ, മക്കൾ റബീഹ്, റൈഹാന, റാഫി, സഹോദരങ്ങൾ സെയ്ദ്, സിറാജ്