കാഞ്ഞങ്ങാട്നോര്ത്ത് കോട്ടച്ചേരി താനത്ത് വളപ്പിലെ മാധവിയമ്മ നിര്യാതയായി
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി താനത്ത് വളപ്പിലെ മാധവിയമ്മ (85) നിര്യാതയായി
കോവി ഡ് ബാധിച്ച് കാസര് കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിസിലായിരുന്നു പരേതനായ അമ്പാടിയാണ് ഭര്‍ത്താവ്. മക്കള്‍ കാര്‍ത്ത്യായണി, ശാന്ത രാധാക്യഷ്ണന്,ബേബി,പുഷ്പ, പ്രകാശന്, സുരേഷന്‍, മരുമക്കള്‍ പരേതനായ കുഞ്ഞമ്പു, ക്യഷ്ണന്, ബാലന്, വാസു, വിമല, ഷീന, നോര്‍ത്ത് കോട്ടച്ചേരി സി പി ഐ എം പാര്‍ട്ടി അംഗം ബീന,