എണ്ണപ്പാറ ആദിവാസി ഊരിലെ എരയി കോവിഡ് ബാധിച്ച് മരിച്ചു
തായന്നൂര്‍: കോവിഡ് ബാധിച്ചതിനെ
തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എണ്ണപ്പാറ ആദിവാസി ഊരിലെ എരയി (80)മരിച്ചു.
വെള്ളച്ചിയാണ് ഭാര്യ. മക്കള്‍ മാധവി, എ.ഇ.അമ്പു മരുമകന് രാജന് പനങ്ങാട്