കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം :കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ ഉമ്മ മാത്രമാണ് ഉള്ള