മാധ്യമ പ്രവർത്തകൻവിജയൻ ഉപ്പിലിക്കൈയുടെ മാതാവ് ഇടയിൽ വിട്ടിൽ നാരായണിയമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈയിലെ ഇടയിൽ വിട്ടിൽ നാരായണിയമ്മ(79 ) അന്തരിച്ചു.
പരേതനായ എരോത്ത് വിട്ടിൽ നാരായണനാണ് ഭാർത്താവ് .മക്കൾ: ഇ.വി.രാജൻ ( ചൈനാക്ല വാഴുന്നോറടി ) ,ഇ.വി.വിജയൻ (മാധ്യമ പ്രവർത്തകൻ ) ,ഗീത ,നിഷ .മരുമക്കൾ: പൂമണി ,മായ (ലൈഫ് സ്കാൻ സെൻറർ പുതിയകോട്ട) , നാരായണൻ (മലപ്പശ്ശേരി) മുരളി കൊടക്കാട് (ഗൾഫ്) .സഹോദരൻ പരേതനായ കോളപ്പൻ നായർ .