മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി മുഹമ്മദ് അസ്ലമിന്റെ സഹോദരിആത്തിക്ക ഹജ്ജുമ നിര്യാതയായി
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് : അതിഞ്ഞാലിലെ പരേതനായ കേക്കേപുരയിൽ ഹസൻ ഹാജിയുടെയും തെരുവത്ത് ദൈനുവിൻ്റെ മകൾ മാണിക്കോത്ത് കോയപ്പള്ളിക്ക് സമീപം ആത്തിക്ക ഹജജുമ – 75- നിര്യാതയായി.ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് അതിഞ്ഞാൽ ജുമാ മസ്ജിദ് ഖബറിടത്തിൽ .ആദ്യകാല കപ്പൽ ജീവനക്കാരൻ പള്ളിക്കര കീക്കാനിലെ പരേതനായ കെ.സി.മൊയ്തുവിൻ്റെ ഭാര്യയാണ്. മക്കൾ മുഹമ്മദ് കുഞ്ഞി മുഫീദ (വ്യാപാരി അതിഞ്ഞാൽ ,കുഞ്ഞബ്ദുല്ല, യൂസഫ് (ഇരുവരും ദുബൈ), കപ്പൽ നൂറുദ്ധീൻ. മരുമക്കൾ: മുംതാസ് അതിഞ്ഞാൽ, ഫരിദ കൊളവയൽ, ഫാത്തിമ – തലശ്ശേരി ,ഹാജറാ പാണത്തൂർ .
സഹോദരങ്ങൾ : ടി.മുഹമ്മദ് അസ്ലം [ മാധ്യമ പ്രവർത്തകൻ ], റാബിയാ ഹജജുമ്മ അതിഞ്ഞാൽ, പരേതനായ ഫാത്തിമാ ,ടി.യുസഫ്